Surprise Me!

കൂടുതല്‍ വില ലഭിച്ച ഈ കളിക്കാര്‍ ആരൊക്കെ | Oneindia Malayalam

2018-12-20 151 Dailymotion

over priced players in indian premier league auction<br />ചില വമ്പന്‍ കളിക്കാര്‍ തഴയപ്പെടുന്നതിനും ലേലം സാക്ഷിയായി. ബ്രെന്‍ഡന്‍ മക്കുല്ലമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കായി ഒരു ഫ്രാഞ്ചൈസികളും രംഗത്തു വന്നില്ല. എന്നാല്‍ അത്രയൊന്നും പ്രശസ്തരല്ലാത്ത ചില താരങ്ങള്‍ക്കു വമ്പന്‍ തുകയും ലേലത്തില്‍ ലഭിച്ചു. ഒരുപക്ഷെ അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ വില ലഭിച്ച ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.<br />

Buy Now on CodeCanyon